Government cancelled Brewery authorizationവിവാദങ്ങള്‍ക്കൊടുവില്‍ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച നടപടി സര്‍ക്കാര്‍ റദ്ദാക്കി. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച നടപടിയില്‍ പ്രതിപക്ഷം അഴിമതി ആരോപിച്ചിരുന്നു.